അമ്പലപ്പുഴ: കാക്കാഴം വെള്ളംതെങ്ങിൽ പ്രകാശൻ (65) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ലിൻസി, ലിഞ്ചു (ബഹ്റൈൻ), ലിഥിൻ. മരുമക്കൾ: സുജിത്, ലക്ഷ്മി (ബഹ്റൈൻ).