കഴക്കൂട്ടം: മേനംകുളം മുണ്ടുകരിയിൽ രേവതിയിൽ രവി എസ് (66) നിര്യാതനായി. ഭാര്യ: ജയ എസ്. മക്കൾ: രാജി, താര. മരുമക്കൾ: രാജു, രാജീവ്. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഏഴിന്.