ചെങ്ങന്നൂർ: പി.എസ്. സർജിക്കൽസ് ഉടമ ചെങ്ങന്നൂർ കീഴ്ചേരിമേൽ രാധാലയത്തിൽ വീട്ടിൽ എൻ.പി. പുരുഷോത്തമൻ (പപ്പ- 85) നിര്യാതനായി. ഭാര്യ: എൻ.കെ. സാവിത്രി. മക്കൾ: റിനു, ബിനു, മിനു, സിനു. മരുമക്കൾ: സുരേഷ് കുമാർ, എം.കെ. ദിലീപ്, എൻ.പി. ബൈജു (റെയിൽവേ, തിരുവനന്തപുരം ഡിവിഷൻ ഓഫിസ്), കെ. സുജിത്ത് (അബൂദബി). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.