പാലോട്: മുൻ ഡി.സി.സി മെംബറും കെ. കരുണാകരൻ ചാരിറ്റബിൾ സൊസൈറ്റി ചെയർമാനുമായ പാലോട് എ.എം. മുസ്തഫയുടെ (മണ്ഡലം മുസ്തഫ) ഭാര്യ പാലോട് സുൽഫി മൻസിലിൽ സുലേഖാ ബീവി (67) നിര്യാതയായി. മക്കൾ: പരേതരായ ഇക്ബാൽ, സുൽഫി.