പന്തളം: തട്ടയിൽ പടുക്കോട്ടുക്കൽ മലമുറ്റത്ത് എം.കെ. ശിവൻപിള്ള (53) നിര്യാതനായി. ഭാര്യ: കുസുമം (സെൻറ് ജോൺസ് സ്കൂൾ). മകൻ: അമ്പാടി ശിവൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.