നാറാണംമൂഴി: സന്തോഷ് ഭവനിൽ എം.കെ. പുരുഷോത്തമൻ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ -73) നിര്യാതനായി. ഭാര്യ: വത്സമ്മ (നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്). മക്കൾ: സന്തോഷ്, സനോജ്, സനു. മരുമകൾ: കല. സംസ്കാരം പിന്നീട്.