ഊരൂട്ടമ്പലം: ഗോവിന്ദമംഗലം ത്രയംബകത്തില്‍ പരേതനായ നാഗപ്പന് നായരുടെ ഭാര്യ രത്നമ്മ (90) നിര്യാതയായി. മക്കള്‍: ചന്ദ്രകുമാരി, ഗിരിജകുമാരി, ജയചന്ദ്രകുമാര്‍ (റിട്ട.വി.വി.എച്ച്.എസ്.എസ് നേമം). മരുമക്കള്‍: ശശിധരന് നായര്‍ (റിട്ട. എസ്.ഐ), ശശീന്ദ്രന് നായര്‍, ശുഭശ്രീ (ഫോര്‍ട്ട് ആശുപത്രി).