വെഞ്ഞാറമൂട്: കോലിയക്കോട് പുത്തരിപ്പൊയ്ക വീട്ടില്‍ മോഹന ചന്ദ്രന് നായര്‍ (62) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: അഞ്ജന. അരുണ്‍. മരുമകന്: സന്തോഷ് കുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.