കണിയാപുരം: പള്ളിനട റസീന മൻസിലിൽ എം.എസ്. ഉബൈദ് (68) നിര്യാതനായി. ഭാര്യ: റംലത്തുബീവി. മക്കൾ: റസീന, റിയാസ്, റസീം, മുഹമ്മദ് റഫീഖ്.