എടക്കര: മൂത്തേടം പുതുവായ് കിഴക്കേതൈയില്‍ ദേവസ്യ (കുട്ടപ്പന്- 84) നിര്യാതനായി. ഭാര്യ: മറിയാമ്മ (കാച്ചാംകോടത്ത് കുടുംബാംഗം). മക്കള്‍: കുസുമം, ജോസ്, ലൈലാമ്മ, ജോളി. മരുമക്കള്‍: ബേബി, ജോയി, ആൻറണി, വത്സമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വട്ടപ്പാടം സെൻറ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍.