മൊറയൂർ: വാലഞ്ചേരി മാങ്കുത് പറമ്പ് കീരിയാടാൻ ഹംസ (62) നിര്യാതനായി. ഡ്രൈവർ ആയിരുന്നു. ഭാര്യ: ആയിശാബി. മക്കൾ: ഫൈസൽ, ജൈസൽ, ഹസീന. മരുമക്കൾ: ഫൈസൽ (മഞ്ചേരി), സജ്ന, ജസ്ന. സഹോദരങ്ങൾ: കോമുഹാജി, ഉമ്മർ, മുഹമ്മദ്, അബൂബക്കർ, പരേതനായ അബ്ദുറഹ്മാൻ.