പാച്ചല്ലൂർ: കിഴക്കേപണ്ടാരവിളാകത്ത് വെൺമനക്കൽ വീട്ടിൽ ഗോപിനാഥൻ (80) നിര്യാതനായി. ഭാര്യ: സുഭദ്ര. മകൻ: പരേതനായ സുഭാഷ് ബാബു. മരുമകൾ: പുഷ്പലത. സഞ്ചയനം വ്യാഴാഴ്ച വാഴമുട്ടം തുപ്പനത്ത് കാവിനു സമീപം ബാബു മന്ദിരത്തിൽ രാവിലെ 8.30ന്.