വെഞ്ഞാറമൂട്: മുക്കുന്നൂര്‍ പ്രവീണ്‍ നിവാസില്‍ പ്രസന്നന് (63) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: പ്രജിത, പ്രവീണ്‍, പ്രിയങ്ക. മരുമക്കള്‍: അനീഷ്, അങ്കുര്‍. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.