വെള്ളറട: കീഴാറൂർ കുളച്ചകോണം പൗർണമിയിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭവാനിയമ്മ (78) നിര്യാതയായി. മക്കൾ: ഗീതകുമാരി, വാസുദേവൻ നായർ, ബാഹുലേയൻ നായർ, ജലജകുമാരി. മരുമക്കൾ: വാസുദേവൻ പിള്ള, പ്രഭകുമാരി, ശ്രീകല, സദാശിവൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.