വർക്കല: തോക്കാട് അജിവിലാസിൽ സുരേന്ദ്രൻപിള്ള (77) നിര്യാതനായി. ഭാര്യ: ഓമനയമ്മ (റിട്ട. വി.എസ്.എസ്.സി). മക്കൾ: അജിത്കുമാർ, അനീഷ്കുമാർ. മരുമക്കൾ: അശ്വതി, രാജി.