ചേർത്തല: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാർഡിൽ കെ.ആർ പുരം കുന്നേവെളി പൊന്നപ്പൻ-രാജമ്മ ദമ്പതികളുടെ മകൻ പി.വി. വിജു (44) നിര്യാതനായി. കള്ളുഷാപ്പ് തൊഴിലാളിയായിരുന്നു. ഭാര്യ: സോണിയ. മകൾ: അലൻഡ. സഹോദരൻ: പി.വി. കുഞ്ഞുമോൻ.