ആറാട്ടുപുഴ: കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറും നങ്ങ്യാർകുളങ്ങരയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ശ്രീസ് കോളജ് ഉടമയുമായ തൃക്കുന്നപ്പുഴ പതിയാങ്കര കരിത്തറയിൽ ശ്രീകുമാർ (43) നിര്യാതനായി. പിതാവ്: രാജപ്പൻ. മാതാവ്: ജാനകി. ഭാര്യ: ധന്യ. മകൾ: ശ്രീയ.