ഹരിപ്പാട്: തുലാം പറമ്പ് വടക്ക് പുലിപ്ര പടീറ്റതിൽ പരേതനായ രവിയുടെ ഭാര്യ വത്സല (57) നിര്യാതയായി. മക്കൾ: രാജേഷ്, രതീഷ്കുമാർ. മരുമകൾ: സബിത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.