ചെങ്ങന്നൂർ: വ്യോമസേന മുൻ ഉദ്യോഗസ്ഥനും കോയിപ്രം പോസ്റ്റ് മാസ്റ്ററുമായ ചെങ്ങന്നൂർ കോടുകുളഞ്ഞി അനുഗ്രഹയിൽ കെ.ജി. സോണി (51) നിര്യാതനായി. ഭാര്യ: പന്തളം തുമ്പമൺ വടക്ക് ജി.എച്ച്.എസ്.എസ് അധ്യാപിക ഹരിപ്പാട് കാർത്തികപ്പള്ളി പീടികയിൽ കുടുംബാംഗം അനു സൂസൻ വർഗീസ്. മക്കൾ: ജോയൽ സോണി ജോർജ്, നോയൽ സോണി വർഗീസ്.