കായംകുളം: ചേരാവള്ളി കോട്ടാലയിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ രത്നമ്മാൾ (77) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, തങ്കമണി, മോഹനൻ, പരേതരായ സുരേഷ് കുമാർ, മനോജ്. മരുമക്കൾ: ജഗന്നാഥൻ, ജയലക്ഷ്മി, പരേതനായ മുരുകൻ ആചാരി. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.