അമ്പലപ്പുഴ: കാക്കാഴം ചിത്തിരവീട്ടിൽ പുരുഷോത്തമൻ ആചാരി (70) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: അനിൽകുമാർ, പരേതനായ വിനോദ്കുമാർ, അജിത്ത്കുമാർ. മരുമക്കൾ: അമ്പിളി, അശ്വതി.