ഇളമണ്ണൂർ: ശ്രീമന്ദിരത്തിൽ ഭാസ്കരൻനായർ (82) നിര്യാതയായി. ഭാര്യ: ശ്രീദേവി കുഞ്ഞമ്മ. മക്കൾ: മോഹൻദാസൻ നായർ, ഹരിദാസൻ നായർ, രതിദേവി. മരുമക്കൾ: ശ്രീലത, സുധാഭായി, പി. രാജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.