തിരുവല്ല: മാങ്കുളങ്ങര ഹോംസ്റ്റേ ഉടമ മാത്യൂസ് എബ്രഹാം മാങ്കുളങ്ങര (ബേബിച്ചൻ -74) നിര്യാതനായി. സഹകരണ വകുപ്പ് റിട്ട. അസിസ്റ്റൻറ് രജിസ്ട്രാറായിരുന്നു. സംസ്കാരം ശനിയാഴ്ച ചർച്ച് ഓഫ് ഗോഡ് സിറ്റി ചർച്ചിെൻറ നേതൃത്വത്തിൽ ഒമ്പതുമുതൽ 12.30 വരെ തിരുവല്ല ശാരോൺ ചർച്ച് ഓഡിറ്റോറിയത്തിലെ ശുശ്രൂഷക്കുശേഷം പാമലയിലെ സഭാ സെമിത്തേരിയിൽ.