മലയിൻകീഴ്: പാമാംകോട് പ്ലാങ്കാലമുക്ക് കുന്നിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ എ. ലളിത (80) നിര്യാതയായി. മക്കൾ: അജികുമാർ, സുധീഷ്കുമാർ, സുധ, സുരേഷ്കുമാർ, സുബാഷ്. മരുമക്കൾ: രാജേന്ദ്രൻ, (കോൺട്രാക്ടർ), ശ്രീകുമാരി, സുവർണ, രജനി, സരിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.