പൂന്തുറ: മാണിക്കംവിളാകം ബഷീർ മൻസിലിൽ പരേതനായ ഭൂട്ടോ ഷാഹുൽ ഹമീദിെൻറ ഭാര്യ ഫാത്തിമ ബീവി (74) നിര്യാതയായി. മക്കൾ: എസ്.എം. ബഷീർ (ജില്ല കോൺഗ്രസ് കമ്മറ്റി അംഗം), പരേതനായ എസ്. സൈനുലാബ്ദീൻ, എസ്.എം. ഫൈസൽ. മരുമക്കൾ: മുംതാസ് ബഷീർ, വഹീദ ബീഗം, ഷെഫീന.