ചാരുംമൂട്: കരിമുളക്കൽ ശ്രീനിലയത്തിൽ എൻ. രവീന്ദ്രൻ നായർ (64) കുവൈത്തിൽ നിര്യാതനായി. ഭാര്യ: പുഷ്പമ്മ. മക്കൾ: അനൂപ് (ദുബൈ), ആര്യ. മരുമക്കൾ: അതുല്യ, സജിത്ത് (ദുബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.