വള്ളികുന്നം: കടുവിനാൽ കാഞ്ഞിരത്തുംമൂട്ടിൽ റുഖിയ നിവാസിൽ അഹമ്മദ്കുട്ടി (65) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ഷൈനി, അനീഷ. മരുമക്കൾ: ഷാനവാസ്, നൗഫൽ.