ചേര്‍ത്തല: നഗരസഭ 10ാം വാര്‍ഡ് വൈഷ്ണവത്തില്‍ ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: നീത കൃഷ്ണന് (രാജഗിരി ആശുപത്രി, ആലുവ), നിഷ കൃഷ്ണന് (ഓക്സിജന്‍ ഡിജിറ്റൽ ഷോപ്, ആലപ്പുഴ), നിത്യ കൃഷ്ണന് (ചിന്മയ വിദ്യാലയം, കോട്ടയം). മരുമക്കള്‍: ബിനേഷ് (ഫാക്ട്), ബാബു (പാര്‍ഥാസ് ടെക്സ്റ്റൈല്‍സ്, കൊച്ചി), ദീപു (ചിന്മയ വിദ്യാലയം, കോട്ടയം).