ആലപ്പുഴ: കൊറ്റംകുളങ്ങര കോവിലകത്ത് പരേതനായ ഇസ്മായിലിെൻറ മകൻ സാലി (65) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ലിസ (പഞ്ചായത്ത്, തൃക്കുന്നപ്പുഴ), യൂനുസ് (സഹകരണ രജിസ്ട്രാർ ഓഫിസ്, തിരുവനന്തപുരം), ലിനു (വാട്ടർ അതോറിറ്റി, എറണാകുളം). മരുമക്കൾ: ഷുക്കൂർ (പൊലീസ്, ആലപ്പുഴ), ജായിസ, അജീർ (നാർകോട്ടിക് ബ്യൂറോ, എറണാകുളം).