ഹരിപ്പാട്: അകംകുടി മരോട്ടിമൂട്ടിൽ പ്രഭാകരൻ (68) നിര്യാതനായി. മക്കൾ: പ്രവീൺ, പ്രവീണ, പ്രിയങ്ക. മരുമക്കൾ: ശ്രുതി, പ്രദീപ്. സംസ്കാരം പിന്നീട്.