മാന്നാര്‍: ഇരമത്തൂര്‍ 18ാം വാർഡ് കറുകയില്‍ വീട്ടിൽ രവീന്ദ്രപണിക്കര്‍ (95) നിര്യാതനായി. ഭാര്യ: ഗോമതി. മക്കള്‍: പുഷ്പ, ഉഷാകുമാരി (പബ്ലിക് ഹെല്‍ത്ത് നഴ്സ്, സി.എച്ച്.സി, പാണ്ടനാട്), പരേതനായ രാജേന്ദ്രന്. മരുമക്കൾ: സന്തോഷ്കുമാര്‍, ലക്ഷ്മി. സഞ്ചയനം 18ന് രാവിലെ എട്ടിന്.