ചെങ്ങന്നൂർ: ഹരിപ്പാട് തുലാംപറമ്പ് നോർത്ത് ചെങ്ങിലിതറയിൽ മിനിവില്ലയിൽ എം. ജോൺ (85) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മകൾ: മിനി. മരുമകൻ: ആസാദ് തോമസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കരുവാറ്റ മാർ യാക്കൂബ് ബുർധാന ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.