നെടുമങ്ങാട്: അഴിക്കോട് കക്കോട് നജീബാലയത്തിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജമീല ബീവി (75) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഹസൻ, നജീബ, മുഹമ്മദ് റാഫി. മരുമക്കൾ: മുഹമ്മദ് ഷാഫി, നസീദ ബീഗം, ബുഷ്റ.