വെഞ്ഞാറമൂട്: വെള്ളാണിക്കല്‍ പത്മവിലാസത്തില്‍ ഭുവനചന്ദ്രന്(69) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കള്‍: ഷൈജു, ബിജിമോള്‍. മരുമക്കള്‍: ലീന, വിജയന്. സഞ്ചയനം ബുധനാഴ്ച 8.30ന്.