അമ്പലപ്പുഴ: പുന്നപ്ര തെക്ക് രണ്ടാം വാർഡ് കളത്തിൽ കെ.എൽ. ജോർജ് (88) നിര്യാതനായി. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: സന്തോഷ് ജോർജ് (ബി.എസ്.എഫ്), ജയമ്മ ജോർജ്, ജ്യോതിഷ് ജോർജ് (ബി.എസ്.എഫ്). മരുമക്കൾ: സുമ സന്തോഷ്, എബ്രഹാം ഫിലിപ്പ്, പ്രീത ജ്യോതിഷ് (അധ്യാപിക, സെൻറ് അലോഷ്യസ് പുന്നപ്ര). സംസ്കാരം തിങ്കളാഴ്ച രണ്ടിന് പുന്നപ്ര സെൻറ് ജോൺ മരിയ വിയാനി പള്ളിയിൽ.