അമ്പലപ്പുഴ: ഭർത്താവ് മരിച്ച് അഞ്ചാം ദിവസം ഭാര്യയും മരിച്ചു. പുന്നപ്ര മാർക്ക് വില്ലയിൽ മാർക്ക് ഫെർണാണ്ടസിെൻറ ഭാര്യ മേരി മണി മാർക്കാണ് (75) മരിച്ചത്. റിട്ട. വില്ലേജ് ഓഫിസറും ആലപ്പുഴ ബ്ലൂ ഡയമണ്ട് ഗാനമേള ട്രൂപ്പിലെ ഡ്രംസ് വാദകനുമായ മാർക്ക് ഫെർണാണ്ടസ് കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. ഭാര്യ മേരീ മണിമാർക്ക് ഞായറാഴ്ചയും മരിച്ചു. മക്കൾ: ലിബു മാർക്ക്, ലീന മാർക്ക്. മരുമക്കൾ: പ്രിയ, റെജി തോമസ്.