ചേര്‍ത്തല: നഗരസഭ 23ാം വാര്‍ഡില്‍ മറ്റവന കൈതവേലി വെളിയില്‍ തങ്കപ്പന് (87) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: ലാലി, സിന്ധു. മരുമക്കള്‍: മോഹനന്, സന്തോഷ്.