ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വന്മഴി മണക്കുന്നേൽ വീട്ടിൽ പരേതനായ ഇട്ടി തോമസിെൻറ ഭാര്യ ശോശാമ്മ (93) നിര്യാതയായി. തിരുവല്ല കല്ലുംപുറം കുടുംബാംഗമാണ്. മക്കൾ: രാജു (റിട്ട. നേവി), ബേബിക്കുട്ടി (റിട്ട. െപാലീസ്), തമ്പി (റിട്ട. നേവി), കുഞ്ഞുമോൾ. മരുമക്കൾ: ലാലി തോമസ്, കൊച്ചുമോൾ അലക്സ്, അന്നക്കുട്ടി തോമസ്, പരേതനായ ബാബു, പരേതയായ ലിസി തോമസ്. സംസ്കാരം പിന്നീട്.