മാന്നാർ: ബുധനൂർ കടമ്പൂർ ഒന്നാം വാർഡിൽ പഴയ കോണത്ത് വീട്ടിൽ സദാനന്ദൻ (62) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിന്ധു, സൗമ്യ. മരുമക്കൾ: ഗോപാലകൃഷ്ണൻ, അനീഷ്.