നേമം: പഴയ കാരയ്ക്കാമണ്ഡപം പൊന്നുമംഗലം സാബു ഭവനില്‍ കെ. ശാരദ (79-റിട്ട. സെക്രട്ടേറിയറ്റ്) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: സിന്ധു ഗോപാല്‍, ബിന്ദു ഗോപാല്‍, ഇന്ദു ഗോപാല്‍. മരുമക്കള്‍: ശശികുമാര്‍, ബോബി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.