മടവൂർ: പനപ്പാംകുന്ന് വിജിവിലാസത്തിൽ എം. വിജയകുമാർ (60) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിജി, വിൻസി. മരുമക്കൾ: സന്തോഷ്കുമാർ, സിലോഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.