അങ്കമാലി: കുറുമശ്ശേരി പയ്യപ്പിള്ളി വീട്ടില്‍ ഫ്രാന്സിസിെൻറ മകന് ഷാജു (51) കോവിഡ് ബാധിച്ച് മരിച്ചു. മാതാവ്: റോസി. ഭാര്യ: ലിന്‍സി. മക്കള്‍: ആഷീന്‍, അമീഷ. ചെങ്ങമനാട്: കപ്രശ്ശേരി മഠത്തിമൂല പുല്ലാര്‍ക്കാട്ട് വീട്ടില്‍ പി.എന്‍. ബോസ് (70) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പ്രസന്ന. മക്കള്‍: ബില്ബീഷ് ( ഐ.എസ്.ആര്.ഒ, തിരുവനന്തപുരം ), അല്ബീഷ് ( ദുൈബ). മരുമക്കള്‍: രമ്യ, നിവ്യ.
തുറവൂർ: േകാവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് മഠത്തിപ്പറമ്പിൽ നാരായണനാണ് (നാരപ്പൻ -76) മരിച്ചത്.
പ്രമേഹബാധിതനായ നാരായണന് പനി കടുത്തതിനെത്തുടർന്ന് കഴിഞ്ഞ ആറിന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോൺട്രാക്ടറായിരുന്നു. ഭാര്യ: അനിത. മക