ചങ്ങനാശ്ശേരി: നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു. വര്‍ക്കല സ്വദേശി അജയകുമാറാണ് (52) മരിച്ചത്. ശനിയാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. ഒരു വര്‍ഷമായി കുടുംബവുമായി സ്ഥാപനത്തിന് സമീപത്തെ കെട്ടിടത്തില്‍ തന്നെ താമസിച്ചു വരികയായിരുന്നു. മൃതദേഹം തുരുത്തിയിലെ സ്വകാര്യ മോര്‍ച്ചറിയില്‍.