ആനക്കര: കുമ്പിടി പാച്ചത്ത് പരേതനായ സൈതാലിയുടെ മകന് ഹസ്സന് ഹാജി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: കബീര്‍, റസിയ. മരുമക്കള്‍: ബഷീര്‍, ഷിബിന. സഹോദരന്: പാച്ചത്ത് ഹംസ ഹാജി. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കുമ്പിടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.