പത്തിരിപ്പാല: കള്ളിവളപ്പിൽ വീരാവുണ്ണി (76) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നജീമ, സമീന, ജിസ്മിത, ഷാജിത, ഹഫീസലി. മരുമക്കൾ: ബുഷ്റ, താജുദ്ദീൻ, ഇബ്രാഹിം, മുഹമ്മദ് ഷാഫി, സാദിഖ്.