മണ്ണഞ്ചേരി: മൂന്നാം വാർഡ് കാവുങ്കൽ തെക്കേ തറമൂടിന് കിഴക്ക് പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനി മഠത്തിൽ വീട് (കൗളിക്കാട്) പരേതനായ വാസുവിെൻറ ഭാര്യ ലക്ഷ്മി (102) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, ലീല, ചന്ദ്രൻ, ആനന്ദൻ, തിലോത്തമ, പരേതനായ ശശിധരൻ. മരുമക്കൾ: സോമിനി, രഘുവരൻ, ലാലി, ശോഭ, പുരുഷൻ, അംബിക. സംസ്കാരം തിങ്കളാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.