പുന്നപ്ര: വണ്ടാനം വൃക്ഷ വിലാസം തോപ്പിൽ ശിവരാമൻ (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷീബ, ഷേർളി (ജൂനിയർ കോഒാപറേറ്റിവ് ഓഡിറ്റർ), പരേതയായ സിന്ധു. മരുമക്കൾ: മോഹൻദാസ് ( പൊലീസ് ), സജിമോൻ, സുരേഷ് ബാബു (സിവിൽ സപ്ലൈസ്). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.