വെഞ്ഞാറമൂട്: മടവൂര്‍ ചാങ്ങയില്‍ക്കോണം ചിറയില്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ രാധാമണിയമ്മ (73) നിര്യാതയായി. മക്കള്‍: ശ്രീകുമാര്‍, ശ്രീകല, ശ്രീലത. മരുമക്കള്‍: ബീനാകുമാരി, അജയ്കുമാര്‍ (വി.എസ്.എസ്.സി), ബിനുകുമാര്‍ (ഒമാന്‍). സഞ്ചയനം ബധനാഴ്ച 8.30ന്.