വെഞ്ഞാറമൂട്: വാമനപുരം പൂവത്തുംമൂട് അമ്പാടിയില്‍ രാജഗോപാല്‍ (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: നിജീഷ് രാജ്, അജഷ് രാജ്. മരുമക്കള്‍: രജനി, സവിത.