മംഗലപുരം: മംഗലപുരം ഷിബു ഡെയ്ലിൽ ഷാജഹാെൻറ ഭാര്യ ഷാനിഫ ബീവി (54) നിര്യാതയായി. മക്കൾ: ഷെറിന, അജിന, ആരിഫ് മുഹമ്മദ്. മരുമകൻ: നവാസ് (ഫയർഫോഴ്സ്). പരേതനായ മുഹമ്മദ് അസീസിെൻറയും റസിയാബീവിയുടെയും മകളാണ്.